സ്രഷ്ട്ടവായ ദൈവം സൃഷ്ടി നടത്തുന്ന സമയം. കഴുതയെ സൃഷ്ട്ടിച്ചതിനു ശേഷം ദൈവം ഇപ്രകാരം പറഞ്ഞു. 'നീ കഴുത എന്നറിയപെടും " ഉദയം മുതല്‍ അസ്തമയം വരെ വിശ്രമമില്ലാതെ ഭാരം ചുമക്കാനും പണിയെടുക്കാനുമാണ് നിയോഗം .പുല്ലും ഇലകളും ഭക്ഷിക്കും. നീ 50വര്‍ഷം ജീവിക്കും." കഴുത മറുപടി പറഞ്ഞു - ' പ്രഭോ അങ്ങയുടെ വിധി ഞാന്‍ സിരസവഹിക്കുന്നു . പക്ഷെ അമ്പതു വര്‍ഷത്തെ ജീവിതം എനിക്ക് ദുസഹംയിരിക്കും .അതിനാല്‍ 20വര്‍ഷമായീ കുറച്ചാലും .' ദൈവം കഴുതയുടെ അപേക്ഷ സ്വീകരിച്ചു .അടുതതായീ നായയെ സൃഷ്ട്ടിച്ചതിനു ശേഷം ദൈവം പറഞ്ഞു -'നീ മനുഷ്യന്‍റെ വീട്ടുകവല്‍ക്കാരനും അവന്‍റെ വിസ്വസ്തനുമയീ ജീവിക്കും . നിനെ ഭക്ഷണം മനുഷ്യന്‍ തരുന്ന സാധനങലയിരിക്കും .നീ ഭൂമിയില്‍ ൩൦ വര്‍ഷം ജീവിക്കും '. നായ അപ്പോള്‍ പറഞ്ഞു ,ദൈവമേ ഒരു കാവല്‍ കാരന്റെ കീഴില്‍ ൩൦ വര്‍ഷം എനിക്ക് ദുസഹംയിരിക്കും , അതിനാല്‍ എന്റെ ആയുസ് ൧൫ വര്‍ഷമാക്കി തരണം ' നായയുടെ ആഗ്രഹവും ദൈവം അംഗീകരിച്ചു ., തുടര്‍ന്ന് കുരങ്ങിനെ ആണ് ദൈവം ശ്രഷ്ട്ടിച്ചത് , ഒരിടത്ത് താനെ ഇരിക്കാതെ ചില്ലകളില്‍ നിന്നും ചില്ലകളിലേക്ക് ചാടികൊണ്ട് നിന്റെ ആയുഷ്ക്കലമായ ൨൦ വര്‍ഷം നീ ജീവിച്ചു തീര്‍ക്കും '. 'സ്ഥിരമായീ ഒരിടത്ത് തന്നെ ഇരിക്കാതെ ൧൦ വര്‍ഷം ജീവിക്കുന്നത് കഷ്ട്ടം തന്നെ ദൈയവയീ ബാക്കി ൧൦ വര്‍ഷം അങ്ങ് തിരികെ എടുത്താലും കുരങ്ങന്‍ അപേക്ഷിച്ചു .ദൈവം കുരങ്ങന്റെ അപേക്ഷ യും സ്വീകരിച്ചു, അനന്താം ദൈവം അന്തിമമയീ മനുഷ്യനെ ശ്രഷ്ട്ടിച്ചു. എന്നിട്ട് ദൈവം ഇപ്രകാരം പറഞ്ഞു , നീ യാണ് മനുഷ്യന്‍ ... ഭൂമിയില്‍ ചിന്ടിക്കാന്‍ കഴിയുന്ന ഏക ശ്രഷ്ട്ടി. നിന്റെ ബുദ്ധികൊണ്ട് നീ ഈ ലോകം നിയന്ത്രിക്കും . ഭരിക്കും .൨൦ വര്‍ഷമായിരിക്കും നിന്റെ ആയുസ്സ് .. ഇതു കേട്ട മനുഷ്യം അപ്പോള്‍ തന്നെ ദൈവത്തോട് അപേക്ഷിച്ചു .. ദൈവമേ ഇതയും ഐശ്വര്യം നിറഞ്ഞ അനുഗ്രഹങ്ങലുംയീ ൨൦ വര്ഷത്തെ ജീവിതം വളരെ തുച്ചമാണ്, ആയതിനാല്‍ കഴുതക്കും കുരങ്ങനും നായ ക്കും വേണ്ടാത്ത വര്‍ഷങ്ങള്‍ കൂടി എന്റെ ജീവിതത്തില്‍ ഉള്ള്പെടുത്തി തരണമേ ...........
അപ്രകാരം ഭവിക്കട്ടെ - ദൈവം മനുഷ്യനെ അനുഗ്രത്ച്ചു ....അങ്ങനെ മനുഷ്യന്‍റെ ആദ്യത്തെ ൨൦ വര്‍ഷങ്ങള്‍ മനുഷ്യ ജീവിതം തീര്‍ക്കുന്നു തുടര്‍ന്ന് വിവാഹം കഴിച്ചു കുടുംബത്തിന്റെ ഭാരവും പ്രരബ്തവും പേറി കഴുതയുടെ ൩൦ വര്‍ഷങ്ങള്‍ കഴിക്കുന്നു .പിന്നെ മക്കള്‍ വലുതാകുമ്പോള്‍ ൧൫ വര്‍ഷങ്ങള്‍ വീടുകവളിനായി ചിലവഴിച്ചു അവര്നല്കുന്നതും ഭക്ഷിച്ചു കഴിച്ചു കൂട്ടുന്നു. പിന്നെയോ ....അടുത്ത ൧൦ വര്‍ഷങ്ങള്‍ മക്കളുടെ വീട്ടില്‍നിന്നു ആശ്രയംതെടി അടുത്ത മകന്റെയോ മകളുടെയോ വീട്ടിലേക്ക് .... പേരക്കുട്ടികളെ രസിപ്പിക്കാം ചെഷ്ട്ടകലുംമയീ .... ഇതാണ് ദൈവം തന്ന ജീവിതം ........
No comments:
Post a Comment